Rahul Easwar | രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

2018-12-17 49

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. പാലക്കാട് നിന്നാണ് രാഹുൽ ഈശ്വറിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം തനിക്ക് നേരെ ഉള്ള വ്യക്തി വൈരാഗ്യം തീർക്കുകയാണ് പോലീസ് എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് ഉള്ളതിനാൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവരികയായിരുന്നു.

Videos similaires